നിറവില്‍ ദുരിതാശ്വാസ, സഹായം വിതരണം ചെയ്തു
മന്ത്രിസഭാ വാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്ശന മേളയില് ആദ്യദിനം ലഭിച്ച അപേക്ഷകളില്‍ സമാപന ദിവസം ധനസഹായം വിതരണം ചെയ്ത് വിവിധ വകുപ്പുകളുടെ ഏകേ#ാപനം മികവില്‍ മാതൃകയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിുള്ള ധനസഹായത്തിന് ലഭിച്ച ആദ്യ അപേക്ഷകളാണ് ദ്രുതവേഗത്തില്‍ തീര്‍പ്പാക്കിയത്. പ്രദര്ശന മേളയിലെ അക്ഷയ സ്റ്റാളില്‍ ലഭിച്ച അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചശേഷം വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെ'് ആധികാരികത ഉറപ്പാക്കി. തുടര്‍് കലക്ടര്ക്ക് നല്കി. കലക്ടര്‍ പരിശോധിച്ച് തുക നല്കാന് താലൂക്ക് ഓഫീസിനെ ചുമതലപ്പെടുത്തി. തുടര്‍് മണിയാറന്കുടി പെരുങ്കാലയിലെ പൊടിയമ്മ, തങ്കമണി നായരുപാറയിലെ സുമ മോഹന്‍ എിവര്‍ക്ക് 5000 രൂപ വീതവും കാല്വരി മൗണ്ട് ഡബിള്ക'ിംഗിലെ ബിന്ദു സുകുമാരന് 10,000 രൂപയും നായരുപാറയിലെ സിന്ധുവിന് 7000 രൂപയും അനുവദിച്ചു. തുക സമാപന സമ്മേളനത്തില്‍ എം.എം മണി ഇവര്ക്ക് നല്കി.
- Log in to post comments