Post Category
കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പ
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി വഴി കര്‍ഷകര്‍ക്ക് ഒരു വര്‍ഷ കാലാവധിയില്‍ ഹ്രസ്വകാല വായ്പകള്‍ നല്‍കും. 6.4 ശതമാനമാണ് പലിശനിരക്ക്. വിശദവിവരങ്ങള്‍ക്ക് അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.1470/2021)
date
- Log in to post comments