Skip to main content

വിചാരണ മാറ്റിവെച്ചു

 

എസ് എം കേസുകളുടെ വിചാരണ മാറ്റിവെച്ചു. തൃശൂര്‍ ജില്ലയില്‍പ്പെട്ട ദേവസ്വം വക കാണം/വെറുമ്പാട്ടാവകാശ ഭൂമിയ്ക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 19/06/2021ന് നടത്താനിരുന്ന എസ് എം കേസുകളുടെ വിചാരണ 30/12/2021 തിയതിയിലേക്ക് മാറ്റിവച്ചു.

date