Skip to main content

കുസാറ്റ്: എം.ബി.എ. ഓണ്‍ലൈന്‍ പ്രവേശന അഭിമുഖങ്ങള്‍ ജൂണ്‍ 21 മുതല്‍

 

കുസാറ്റ്: കുസാറ്റ് എം.ബി.എ. പ്രവേശനത്തിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ അഭിമുഖത്തിനായുള്ള താല്‍ക്കാലിക ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകരുടെ വിശദാംശങ്ങള്‍ സര്‍വ്വകലാശാലാ പ്രവേശന പോര്‍ട്ടലായ https://admissions.cusat.ac.in -ല്‍ ലഭ്യമാണ്.

date