Skip to main content

ഓണ്‍ലൈന്‍ പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രം പനീര്‍ നിര്‍മ്മാണം സംബന്ധിച്ച ഓണ്‍ലൈന്‍ പരിശീലനം നാളെ(ജൂണ്‍ 22)രാവിലെ 11 മുതല്‍ നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  നാളെ(ജൂണ്‍ 22)രാവിലെ 10 ന് മുന്‍പ് ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-04762698550, 8075028868.
(പി.ആര്‍.കെ നമ്പര്‍.1497/2021)
 

date