പട്ടികജാതി,പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക്‌സൗജന്യസംരംഭകത്വപരിശീലനം
കേന്ദ്രഇലക്ട്രോണിക്‌സ്ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ തൃശ്ശൂര്‍ സീമെറ്റും (സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ്‌ഫോര്‍ ഇലക്ട്രോണിക്‌സ്‌ടെക്‌നോളജി) സംസ്ഥാനപട്ടികജാതി, പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റും ഐ .എച് .ആര്‍ .ഡി എറണാകുളം റീജിയണല്‍ സെന്ററും സഹകരിച്ച് കേരളത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണത്തിലും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ ഇ ഡിബള്‍ബ്, സോളാര്‍ ലാന്റേണ്‍ എന്നിവയുടെനിര്‍മാണത്തിലും15ദിവസത്തെ സൗജന്യസംരംഭകത്വപരിശീലനംനല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ക്ഷണിക്കുന്നു.ടി.എച്.എസ്.എല്‍.സി / വി.എച്.എസ്.ഇ / പ്ലസ്ടു സയന്‍സ ്എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്കാണ് പരിശീലനം.
പ്രസ്തുതപരിപാടിയുടെഭാഗമായി 26 ജൂണ്‍ 26 ന് നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ഓറിയെന്റേഷന്‍ പ്രോഗ്രാമില്‍ താഴെകാണുന്ന ഗൂഗിള്‍മീറ്റ് ജോയിനിംഗ്‌കോഡ് വഴിവിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
ഗൂഗിള്‍മീറ്റ് ജോയിനിംഗ്‌കോഡ്: ddm-iupm-kbu
പട്ടികജാതിവിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മണിമുതല്‍ 11 മണിവരെയും, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 11 .30 മുതല്‍ 12 .30 വരെയും ആയിരിക്കും പ്രോഗ്രാം നടത്തപ്പെടുക.
അപേക്ഷകള്‍ക്കുംകൂടുതല്‍ വിവരങ്ങള്‍ക്കും: ംww.mfsekm.ihrd.ac.in
Emailt:raining.ihrdrcekm@gmail.com, ഫോണ്‍. 0484 2985252
- Log in to post comments