Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കൊച്ചി: ഗവ: മഹാരാജാസ് താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഒമ്പത് മഴ മരങ്ങളും ഒരു അക്കേഷ്യ മരവും, ഒരു മഴ മരത്തിന്റെ ശിഖരങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി വില്‍ക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25 ഉച്ചയ്ക്ക് 12 വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2210648.

date