Skip to main content

കോവിഡ് പ്രതിരോധം: ക്രാഷ് കോഴ്‌സിന് തുടക്കമായി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെയും സഹകരണത്തോടെ ചന്ദനത്തോപ്പിലെ പ്രധാനമന്ത്രി കൗശല്‍ കേന്ദ്രത്തില്‍ മുന്നണിപ്പോരാളികള്‍ക്കായി നടത്തുന്ന ക്രാഷ് കോഴ്സിന് തുടക്കമായി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ക്രിട്ടിക്കല്‍ കെയര്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെല്‍ത്ത് എയ്ഡ്, മെഡിക്കല്‍ എക്യുപ്‌മെന്റ് ടെക്‌നോളജി, ഫ്‌ളെബറ്റോമിസ്റ്റ് വിഭാഗങ്ങളിലാണ് പരിശീലനം.
(പി.ആര്‍.കെ നമ്പര്‍.1519/2021)
 

date