Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു 

 

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലെ എസ്റ്റാബ്ലിഷ്മെന്‍റ് ഓഫ് ബ്രൂഡ് ബാങ്ക് ഫോര്‍ സില്‍വര്‍ പൊമ്പാനോ പദ്ധതിക്കായി 63 കെവിഎ/62.5 കെ വി എ ജനറേറ്റര്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി 06.07.2021. ഉച്ചതിരിഞ്ഞ് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2819698 ബന്ധപ്പെടുക.

date