Post Category
ഹ്രസ്വകാല കോഴ്‌സ്
ആറ•ുള വാസ്തുവിദ്യാ ഗുരുകുലം നടത്തുന്ന വാസ്തുശാസ്ത്രം ഹ്രസ്വകാല കോഴ്‌സിന് അപേക്ഷിക്കാം. ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍ സിവില്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് വിഷയങ്ങളില്‍ ഡിപ്ലോമയുമാണ് യോഗ്യത. അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറ•ുള, പത്തനംതിട്ട, 698533 വിലാസത്തിലും www.vasthuvidyagurukulam.com വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍-04682319740, 9847053294, 9947739442.
(പി.ആര്‍.കെ നമ്പര്‍.1524/2021)
date
- Log in to post comments