Post Category
കെട്ടിടങ്ങള്‍ ലേലത്തിന്
തലച്ചിറ ഗവ.ഹൈസ്കൂളിലെ പ്രവര്‍ത്തനരഹിതമായ രണ്ട് കെട്ടിടങ്ങളുടെ ലേലം ഇന്ന് (ജൂണ്‍ 24) രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ നടത്തുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍-6282507324.
(പി.ആര്.കെ നമ്പര്‍.1526/2021)
date
- Log in to post comments