Post Category
ആശ്വാസ ധനസഹായം
ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആയിരം രൂപ കോവിഡ് ആശ്വാസ ധനസഹായം നല്‍കും. ബോര്‍ഡില്‍ അംശാദായം ഒടുക്കുന്ന സ്ഥാപന ഉടമകള്‍ തൊഴിലാളികളുടെ വിവരങ്ങള്‍ www.labourwelfarefund.in വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍-04742766340, 6282545258.
(പി.ആര്‍.കെ നമ്പര്‍.1535/2021)
date
- Log in to post comments