Post Category
റവന്യൂ മന്ത്രി കെ. രാജന് ഇന്ന് (ജൂണ്‍ 25)ജില്ലയില്‍
റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് ഇന്ന് (ജൂണ്‍ 25)കലക്ട്രേറ്റും ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷനും തിരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളും സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. രാവിലെ 9.30 നാണ് മിനി സിവില്‍ സ്റ്റേഷന് സന്ദര്‍ശനം. തുടര്‍ന്ന് ചാത്തന്നൂര്‍ മണ്ഡലത്തിലെ സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ന്ന തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫീസുകളിലും 11.30 ഓടെ കലക്ട്രേറ്റിലും മന്ത്രി എത്തും. ജി.എസ്. ജയലാല്‍ എം.എല്‍.എ, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍.1536/2021)
date
- Log in to post comments