Post Category
അറിയിപ്പ്
എറണാകുളം : കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നോൺ കോവിഡ് ഓപ്പറേഷൻ തീയറ്ററിൽ അടിയന്തിര മരാമത്ത് പണികൾ നടക്കുന്നതിനാൽ അടിയന്തര സ്വഭാവമുള്ള കോവിഡ് ഇതര ശസ്ത്രക്രിയകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീത നായർ അറിയിച്ചു
date
- Log in to post comments