Post Category
സ്മാര്‍ട്ട് ഫോണ്‍, നെറ്റ് കണക്ഷന്‍ അപേക്ഷ: പ്രചരണം വ്യാജം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റ് അര്‍ഹ വിഭാഗങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനും ലഭിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചതായി സമൂഹമാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സന്ദേശവും അപേക്ഷാ ഫോമും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1560/2021)
date
- Log in to post comments