Skip to main content

 തടവുശിക്ഷ അനുഭവിച്ചുവരുന്നവരുടെ പെണ്‍മക്കള്‍ക്കുളള വിവാഹ  ധനസഹായ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു

കാക്കനാട് :    2 വര്‍ഷമോ അതി  കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിനാണ് സാമൂഹ്യ നീതി വകുപ്പിന്റെ    ധനസഹായം.    ബി.പി.എല്‍ . ലിസ്റ്റില്‍  ഉള്‍പെട്ടിരിക്കണം.  വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവുമായിരിക്കണം.  കാക്കനാട് സിവില്‍  സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയിലുളള അപേക്ഷ നല്‍ കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15.  കൂടുതല്‍  വിവരങ്ങള്‍ക്ക് 0484 – 2425249,  9207270064  എന്ന ഫോണ്‍ നമ്പല്‍  ബന്ധപ്പെടുക

date