Skip to main content

സാംസ്‌കാരിക ക്ഷേമനിധി : രണ്ടാം ധനസഹായത്തിന്  വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം

കേരള  സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2021 ഏപ്രിൽ  വരെ അംഗത്വത്തിന് അപേക്ഷ നല്കിയ എല്ലാ അംഗങ്ങൾക്കും കോവിഡ്-19 പ്രകാരം സർക്കാർ രണ്ടാമതായി പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ലഭിക്കാൻ  kcwb.keltron.in/covid  എന്ന ഐഡിയിലേക്ക് വിവരം അപ്‌ലോഡ് ചെയ്യണം. ഇതിനു മുമ്പ് 2000 രൂപ ധനസഹായം ലഭിച്ചവരുടെ അക്കൗണ്ട് വിവരങ്ങൾ ബോർഡിൽ നിലവിൽ ഉള്ളതിനാൽ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ് 2052/2021

date