Post Category
ടെണ്ടർ ക്ഷണിച്ചു
കാക്കനാട്: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് 2021-22 സാമ്പത്തിക വർഷത്തിലേക്ക് വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0484 2459255, 8281999181.
date
- Log in to post comments