Skip to main content

പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്

മഞ്ചേരി ഗവ :ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഒഴിവുള്ള പാര്‍ട്ട് ടൈം  മലയാളം       അധ്യാപക (എച്ച്. എസ്. എ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ  നിയമിക്കുന്നതിന്  ജൂണ്‍ ഏഴിന് രാവിലെ  10 ന്  സ്ഥാപനത്തില്‍  കൂടിക്കാഴ്ച  നടത്തുന്നു. താല്പര്യമുള്ള വര്‍  അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം  എത്തണം . ഫോണ്‍ .0483 2766185.

 

date