Skip to main content

അറിയിപ്പ് 

എറണാകുളം ജില്ലാ ദാരിദ്രലഘൂകരണ വിഭാഗത്തിന്‍റെ എം.ജി.എന്‍.ആര്‍.ഇ.ജി സ്കീം ഒഴികെയുള്ള വിവിധ സ്കീമുകളുടെ 2020-21 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 07.07.2021 കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484 2422221.

date