Post Category
റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു
എറണാകുളം: കോവിഡ് രോഗവ്യാപന തീവ്രത കുറയുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു. വ്യാഴാഴ്ച മുതൽ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കും.
date
- Log in to post comments