Skip to main content

മഹാരാജാസ് കോളേജില്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

 

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ 2015 മുതല്‍ 2017 വരെയുളള യു.ജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഈ മാസം രണ്ട് മുതൽ ആറ് വരെ  ഫൈന്‍ ഇല്ലാതെ ഫീസ് അടച്ച്‌ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസ് വിവരങ്ങള്‍ കോളേജ് നോട്ടീസ് ബോര്‍ഡിലും, കോളേജ് വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്.

date