Skip to main content

ഒ.എം.ആര്‍ പരീക്ഷ 17ന്

 

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഏപ്രില്‍ ഒമ്പതിലെ വിജ്ഞാപനമനുസരിച്ച് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുളള ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 17ന് തിരുവനന്തപുരം, എറണാകുളം  ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.  ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.  ഫോണ്‍: 0471 2560311, 2560312, 2560313.

പി.എന്‍.എക്‌സ്.2140/18

date