Skip to main content

നിയമബോധവത്ക്കരണ ക്ലാസ്

    വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്‍റേയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഈ മാസം 18ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിയമബോധവത്ക്കരണ ക്ലാസ് നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 
                                       (പിഎന്‍പി 3058/17)
 

date