Post Category
നികുതി ഗഡുക്കളായി അടയ്ക്കാം
2014 ഏപ്രില്‍ ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷം നികുതി അടച്ച മോട്ടോര്‍ ക്യാബ് ഉടമകള്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതി അഞ്ച് തുല്യ ഗഡുക്കളാക്കി അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണം.
(കെ.ഐ.ഒ.പി.ആര്‍-1121/18)
date
- Log in to post comments