Skip to main content

വിമുക്തഭടډാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്

ഈ അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിമുക്തഭടډാരുടെ കുട്ടികള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാډാരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന്  ംംം.സയെ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേന ഈ മാസം 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഈ മാസം 30ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് പരിശോധനയ്ക്ക് എത്തിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0468 2222104 എന്ന നമ്പരില്‍ ലഭിക്കും.                                    (പിഎന്‍പി 3060/17)
 

date