Skip to main content

19 ലക്ഷത്തിൽ കൂടുതൽ ഡോസ്  വാക്‌സിന്‍ നല്‍കി എറണാകുളം മുന്നിൽ

 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി എറണാകുളം ജില്ല മുന്നില്‍. ഇതുവരെ ജില്ലയിൽ ആകെ 19,04,059 ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. 15,15, 390 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 3,88,669 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

date