Skip to main content

സീറ്റൊഴിവ്

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസിന്‍റെ കീഴില്‍ സ്കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ എം.എസ്.സി എം.ഫില്‍ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സുവോളജിയിലോ അനുബന്ധ വിഷയങ്ങളിലോ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0468 2323957, 9446705344.                               (പിഎന്‍പി 3061/17)

date