Post Category
ടെണ്ടര്‍ ക്ഷണിച്ചു
മൂവാറ്റുപുഴ അഡീഷണൽ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15 ന് ഉച്ചയ്ക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ശിശു വികസന പദ്ധതി ഓഫീസുമായോ 0485 -2810018, 8281999195 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments