Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി പരിസരത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 14 ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2752700 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1671/2021)

date