Skip to main content

സപ്ലിമെന്ററി പരീക്ഷ

കൊല്ലം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം നടത്തുന്ന ഫുഡ് ക്രാഫ്റ്റ് സപ്ലിമെന്ററി പരീക്ഷ എഴുതുവാന്‍ താല്പര്യമുള്ളവര്‍ ജൂലൈ ഒന്‍പതിനകം പിഴ കൂടാതെ ഫീസ് അടയ്ക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.വിശദവിവരങ്ങള്‍ 04712767635, 04742767635 നമ്പരുകളിലും www.fcikerala.org വെബ്‌സൈറ്റിലും ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍.1673/2021)

date