Skip to main content

സൗജന്യ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കോഴ്‌സ്

 

രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കാണ് പ്രവേശനം. 9496319506, 9567411052 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date