Skip to main content

ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി ജൂലൈയില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ, ഡി.സി.എ), ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.ടി.ഒ.എ), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ഡി.സി.എഫ്.എ), ബയോമെഡിക്കല്‍ എന്‍ജിനീയറിങ്(എ.ഡി.ബി. എം.ഇ), ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്(ഡി.എല്‍.എസ്.എം), എംബഡഡ് സിസ്റ്റം ഡിസൈന്‍(പി.ജി.ഡി.ഇ.ഡി) വിഷയങ്ങളില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 23 വൈകുന്നേരം നാലു വരെ. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1692/2021)

date