Post Category
ഓണ്‍ലൈന്‍ ഡിപ്ലോമ കോഴ്സുകള്‍
കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്റര്‍ ഓണ്‍ലൈനായി നടത്തുന്ന നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി, സി.സി.ടി.വി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവണ്മെന്റ് ഹോസ്പിറ്റലിന് പിറകുവശം, അടൂര്‍ വിലാസത്തിലും 8547632016 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1694/2021)
date
- Log in to post comments