Skip to main content

ടെലിവിഷന്‍ ജേര്‍ണലിസം

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം (ഓണ്‍ലൈന്‍, ഓഫ് ലൈന്‍, ഹൈബ്രിഡ്) കോഴ്‌സിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. വിശദവിവരങ്ങള്‍ ksg.keltron.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍-8137969292, 6238840883.
(പി.ആര്‍.കെ നമ്പര്‍.1696/2021)

date