Post Category
സൗജന്യ പരിശീലനം
കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ നടത്തുന്ന സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡവലപ്പര്‍ കോഴ്സില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പ്ലസ് ടു വിജയിച്ചവര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. താല്പര്യമുള്ളവര് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും keltronpalakkad25@gmail.com മെയിലില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മഞ്ഞക്കുളം റോഡ്, പാലക്കാട്-14 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍-9847597587, 8590605273.
(പി.ആര്.കെ നമ്പര്‍.1698/2021)
date
- Log in to post comments