Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകളും അനുബന്ധ വിവരസാങ്കേതിക ഉപകരണങ്ങളും ഒരു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പ്രവൃത്തി പരിചയം ഉള്ള സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷാഫോറം ജില്ലാ കോടതിയില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 21 ഉച്ചയ്ക്ക് മൂന്നു വരെ. വിശദവിവരങ്ങള്‍ 04742794536 നമ്പരിലും  https://districts.ecourts.gov.in/kollam വെബ്‌സൈറ്റിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1706/2021)
 

date