Post Category
വെബിനാര്‍ നടത്തി
വാണിജ്യ വകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി)ആഭിമുഖ്യത്തില്‍ ലെഡ് സ്റ്റെബിലൈസര്‍ ഉപയോഗിച്ചുള്ള നിര്‍മാണ രീതി, ടെസ്റ്ററിംഗ് എന്നിവ സംബന്ധിച്ച് വെബിനാര്‍ നടത്തി. വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷബീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ഇ.ഡി. സി.ഇ.ഒ ശരത് വി.രാജ്, ഡോ. നീത ജോണ്‍, എന്‍. സുരേഷ്, നിലേഷ് നന്ദ്വ, കെ. എ. രാജേഷ്, എല്‍. ദിനേശ് രാജാഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1707/2021)
date
- Log in to post comments