Skip to main content

പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്പോര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.എം.ആര്‍. ഐ)ആഭിമുഖ്യത്തില്‍ ജൂലൈ 30, 31 ദിവസങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലേക്ക് ‘സ്പോര്‍ട്‌സ് ഇന്‍ഡസ്ട്രി-കോവിഡ് കാലത്ത്' വിഷയത്തില്‍ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ജൂലൈ 15 ന് മുന്‍പ് സംക്ഷിപ്ത രൂപം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.SMRI.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍-7902633145.
(പി.ആര്‍.കെ നമ്പര്‍.1709/2021)
 

date