Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വെട്ടിക്കവല അഡീഷണല്‍ ഐ.സി.ഡി.എസ് പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 വൈകുന്നേരം മൂന്നു വരെ. ഫോണ്‍-04742616660, 8281999116.
 (പി.ആര്‍.കെ നമ്പര്‍.1723/2021)

date