Post Category
ടെണ്ടര്‍ ക്ഷണിച്ചു
ചവറ ഐ.സി.ഡി.എസ് ഓഫീസില്‍ 2021-22 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍, ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ചവറ ഐ.സി.ഡി.എസ് ഓഫീസിലും 04762680719 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1725/2021)
date
- Log in to post comments