Post Category
അറിയിപ്പ്
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ അംഗങ്ങ ളായിട്ടുള്ളവരും, പെന്‍ഷന്‍ കൈപ്പറ്റുന്നവരും ബാങ്കിന്റെ പുതിയ ഐഎഫ് എസ്സി നമ്പർ ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ ഹാജരാക്കണമെന്ന് ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദേനാ ബാങ്ക്, വിജയാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റ് ബാങ്ക്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നി ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവർ ഈ ബാങ്കുകള്‍ മറ്റ് പൊതുമേഖലാ ബാങ്കുകളുമായി ലയിച്ച സാഹചര്യത്തിലാണ് പുതിയ ഐഎഫ് എസ് സി നമ്പർ ഹാജരാകേണ്ടത്.
date
- Log in to post comments