Post Category
ടെണ്ടര്‍ ക്ഷണിച്ചു
വെട്ടിക്കവല ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ 2021-22 സാമ്പത്തിക വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലും 04742404299 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1730/2021)
date
- Log in to post comments