Post Category
അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം; അഭിമുഖം മാറ്റിവെച്ചു
കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 19ന് നടത്താനിരുന്ന അഭിമുഖം കോവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1731/2021)
date
- Log in to post comments