Post Category
പകര്‍ച്ചവ്യാധി പ്രതിരോധം: കണ്‍ട്രോള്‍ റൂം തുറന്നു
സംസ്ഥനത്ത് മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തേണ്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍: 0471 2786326, 2786327, 2786317, 2786309.
പി.എന്‍.എക്‌സ്.2216/18
date
- Log in to post comments