Skip to main content

പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം മാറ്റിവച്ചു

    ജൂ ഒുമുതല്‍ വിതരണം നടത്തുമെ് അറിയിച്ചിരു പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ കാര്‍ഡിന് അപേക്ഷ സ്വീകരിച്ച് ജൂ ഒുമുതല്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെ് കാണിച്ച് കൈപ്പറ്റി രസീത് നല്‍കിയി'ുള്ളവര്‍ക്കുമുള്ള പുതുക്കിയ വിതരണ തീയതി പിീട് അറിയിക്കും.

date