Post Category
ഇ - ടെണ്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന 24 മണിക്കൂർ എസി കഫെറ്റീരിയ നടത്തുന്നതിന് ഇ- ടെണ്ടറുകൾ ക്ഷണിച്ചു. 2021 ഓഗസ്റ്റ് 1 മുതൽ 2024 ജൂലൈ 31 വരെയുള്ള മൂന്നു വർഷക്കാലയളവിൽ കരാർ വ്യവസ്ഥയിൽ എസി കഫെറ്റീരിയ നടത്തുന്നതിനാണ് ടെൻഡർ . മാസവാടക 25,000 രൂപയിൽ കൂടുതൽ നൽകാൻ തയ്യാറുള്ളവരും പ്രവർത്തി പരിചയവുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 . ടെന്റർ റഫറൻസ് നമ്പർ : HDS/055/GMCH(E)2021 ടെന്റർ ഐഡി 2021_ DME_427880_1 . കൂടുതൽ വിവരങ്ങൾക്ക് : 0484 - 2752004
date
- Log in to post comments