Post Category
അഭിമുഖം മാറ്റി
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ജൂലൈ 21 ന് നടത്താനിരുന്ന അഭിമുഖം ജൂലൈ 26 ലേക്ക് മാറ്റിയതായി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742797220.
(പി.ആര്‍.കെ നമ്പര്‍.1752/2021)
date
- Log in to post comments