Skip to main content

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ അവര്‍ഡിന് അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷ ത്തെ മികച്ച കര്‍ഷകര്‍, പാടശേഖര സമിതികള്‍ കര്‍ഷകത്തൊഴിലാളികള്‍ ശാസ്ത്ര ജ്ഞര്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍ എന്നിവ ര്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31ന് മുന്‍പ് അതത് മേഖലകളിലെ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍  കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742795082.
(പി.ആര്‍.കെ നമ്പര്‍.1756/2021)
 

date