Post Category
ഭിന്നലിംഗക്കാര്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്(ജൂലൈ 16)
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യ ത്തില്‍ ഇന്ന്(ജൂലൈ 16) രാവിലെ 10 ന് ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് എ.ആര്‍. ക്യാമ്പില്‍ നടത്തുമെന്ന് സാമൂഹ്യ നീതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1757/2021)
date
- Log in to post comments